Ennu Ninte Moideen Background Song
എന്നിലെ എല്ലിന്നാല് പടച്ച പെണ്ണെ… മുക്കത്തിലെ മണ്ണിലായി പിറന്ന പെണ്ണെ…. എന്നില്ലേ റൂഹിന്റെ പകുതിയല്ലെ… എന്നിലെ നൂരായി നീ നിറഞ്ഞതല്ലേ… എന്നിലെ വെളിച്ചവും നീയെ…. മുത്തായി മിന്നണ മാലയല്ലേ…. എന്നില്ലേ ഇഷ്ക്കിന്റെ നൂറെ… ആരും കാണാ ഒളിയും നീയെ… എന്റെ കിത്താബിലെ പെണ്ണെ… എന്റെ കിത്താബിലെ പെണ്ണെ…
Watch Ennile Ellinal Padacha Penne… Mukkathe Penne Song….
Leave a Reply