Katha Thudarunnu Review
സത്യന്‍ അന്തികാടിന്റെ “കഥ തുടരുന്നു” പാല മഹാറാണിയില്‍ നിന്ന് കണ്ടു .
സത്യന്‍ അന്തിക്കാട് ഒന്ന് കളം മാറ്റി ചവിട്ടുന്നത് നല്ലതായിരിക്കും എന്ന് ഈ സിനിമ കൂടി കണ്ടെപ്പോള്‍ എനിക്ക് തോന്നി.
സല്‍ഗുണ സമ്പന്നനായ നായകന്‍ . നല്ലവരായ നാട്ടുകാര്‍ . പക്വത ഉള്ള നായിക. നല്ല നര്‍മം. ഇളയരാജയുടെ സംഗീതം.
ഒരേ അച്ചില്‍ വാര്‍ത്തെടുത്ത പോലെയുള്ള സിനിമകള്‍ .
“കഥ തുടരുന്നു” ഒട്ടും വ്യതസ്തമല്ല. നര്‍മം ഇത്തിരി കുറഞ്ഞു പോയി എന്നേ ഉള്ളു.
ഒരു പാട്ട് വളരെ നല്ലാതാണ് . അതിന്റെ ചിത്രീകരണവും. പിന്നെ climax ഇത്തിരി വ്യതസ്തമാണ് .
സത്യന്‍ അന്തിക്കാടിന്റെ അമ്പതാം സിനിമ അമ്പത് ദിവസം ഓടിയാല്‍ ഭാഗ്യം എന്ന് കരുതിയാല്‍ മതി.
My Rating – 5.5/10
Direction: Sathyan Anthikkad
Starring: Mamta, Jayaram, Asif Ali, Innocent


Comments
kollaam…short but nice review…